ക്യോട്ടോ യൂണിവേഴ്സിറ്റി
ദൃശ്യരൂപം
| 京都大学 | |
| ആദർശസൂക്തം | 自由の学風 |
|---|---|
| തരം | Public (National) |
| സ്ഥാപിതം | Founded Jun. 18, 1897 |
| സാമ്പത്തിക സഹായം | ¥ 250.2 billion (2.2 billion USD) |
| പ്രസിഡന്റ് | Juichi Yamagiwa |
അദ്ധ്യാപകർ | 2,864 (Teaching Staff)[1] |
കാര്യനിർവ്വാഹകർ | 5,397 (Total Staff)[1] |
| വിദ്യാർത്ഥികൾ | 22,707[1] |
| ബിരുദവിദ്യാർത്ഥികൾ | 13,399[2] |
| 9,308[3] | |
| സ്ഥലം | Kyoto, Kyoto, Japan 35°01′34″N 135°46′51″E / 35.026212°N 135.780842°E |
| ക്യാമ്പസ് | Urban, 135 ഹെ (333 ഏക്കർ) |
| Athletics | 48 varsity teams |
| നിറ(ങ്ങൾ) | Dark blue |
| കായിക വിളിപ്പേര് | Kyodai |
| അഫിലിയേഷനുകൾ | Kansai Big Six, ASAIHL |
| ഭാഗ്യചിഹ്നം | None |
| വെബ്‌സൈറ്റ് | www.kyoto-u.ac.jp |
| പ്രമാണം:KyotoUniv logo.svg | |
ക്യോട്ടോ യൂണിവേഴ്സിറ്റി ജപ്പാനിലെ ക്യോട്ടോയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ സർവ്വകലാശാലയാണ്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ സർവ്വകലാശാലയും ഏഷ്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നും ജപ്പാനിലെ നാഷണൽ സെവൻ യൂണിവേഴ്സിറ്റീസിൽ ഉൾപ്പെട്ട സർവ്വകലാശാലയുമാണിത്.
അവലംബം
[തിരുത്തുക]- 1 2 3 "Kyoto University: 2008/2009 Facts and Figures" (PDF). Archived from the original (PDF) on 2012-07-29. Retrieved 2008-10-31.
- ↑ http://www.kyoto-u.ac.jp/en/ja/issue/ku_eprofile/documents/facts_2008.pdf%7C%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-07-29. Retrieved 2017-10-05.