ലാഗോസൂക്കസ്
ദൃശ്യരൂപം
| ലാഗോസൂക്കസ് Temporal range: മധ്യ ട്രയാസ്സിക്, | |
|---|---|
| Mounted skeleton | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Order: | †Lagosuchia |
| Family: | †Lagosuchidae Bonaparte, 1975 |
| Genus: | †Lagosuchus Romer, 1971 |
| Species: | †L. talampayensis |
| Binomial name | |
| †Lagosuchus talampayensis Romer, 1971 | |
ആർച്ചോസൗർ വിഭാഗത്തിൽ പെട്ട ഒരു പ്രാചീന ഉരഗം ആണ് ലാഗോസൂക്കസ്. ഇവയ്ക്കു ദിനോസറുമായി അടുത്ത ബന്ധം ഉണ്ട് . അർജന്റീനയിൽ നിനും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഇവ ജീവിച്ചിരുന്നത് മധ്യ ട്രയാസ്സിക് കാലത്ത് ആണ് .
വിവരണം
[തിരുത്തുക]വളരെ മെലിഞ്ഞ ശരീര പ്രകൃതിയാണ് ഇവയ്ക് ഉണ്ടായിരുന്നത്. നാലു കാലിൽ നടന്നിരുന്ന ഇവ ,ആപത്ത് ഘടങ്ങളിലും ഇരയെ പിടിക്കുന്ന അവസരത്തിലും രണ്ടു കാലിൽ ഇവ ഓടിയിരുനതായി കരുതുന്നു.[1]

അവലംബം
[തിരുത്തുക]- ↑ Palmer, D., ed. (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. p. 97. ISBN 1-84028-152-9.