ഉള്ളടക്കത്തിലേക്ക് പോവുക

ഹൈഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{{name}}}
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
ഹീബ്രു transcription(s)
  ഹീബ്രുחֵיפָה
  ISO 259Ḥeipa
  Translit.Heifa
അറബിക് transcription(s)
  അറബിക്حيفا
Image
Emblem of Haifa
Emblem of Haifa
ജില്ലഹൈഫ
സർക്കാർ
  തരംനഗരം
  മേയർYona Yahav
വിസ്തീർണ്ണം
  ആകെ
63,666 dunams (63.666 ച.കി.മീ. or 24.582  മൈ)
ജനസംഖ്യ
 (2009)
  ആകെ
City: 2,65,500 (city)[1]
Contiguous Urban Area: 6,00,000
Haifa Metropolitan Area: 10,39,000
വെബ്സൈറ്റ്haifa.muni.il (in English)

വടക്കൻ ഇസ്രായേലിലെ ഏറ്റവും വലിയ നഗരവും ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവുമാണ് ഹൈഫ(ഹീബ്രു: חֵיפָה, Hebrew IPA: [χeiˈfä], Ḥefa; അറബി: حيفا Ḥayfā[2]). ഇവിടത്തെ ജനസംഖ്യ 265,000 -ൽ കൂടുതൽ ആണ്. നഗരപ്രാന്തങ്ങളിലുള്ള ക്രയോട്ട്,ടിററ്റ് കാർമെൽ, ഡാലിയട്ട് അൽ-കാർമൽ, നെഷർ എന്നിവിടങ്ങളിലായി 300,000 ജനങ്ങളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങൾ ചേർത്ത് ഏകദേശം 600,000 ജനങ്ങൾ താമസിക്കുന്ന ഇവിടം ഹൈഫ മെട്രോപൊളിറ്റൻ ഏരിയയുടെ പ്രധാനഭാഗം സൃഷ്ടിക്കുന്നു[1][3]. ഇവിടെ താമസിക്കുന്നവരിൽ 90% ജനങ്ങളും ജൂതന്മാരാണ്. ഇതിൽ കാൽഭാഗം ജനങ്ങളും മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് കുടിയേറിപ്പാർത്തവരായതു കൊണ്ടു തന്നെ ഇവരിൽ ജൂതന്മാരും, സ്ലാവ് ജനവിഭാഗവും ഇവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10% അറബ് വംശജരാണ്. ഇവരിൽ ബഹുഭൂഗിഭാഗവും ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്നു[4]. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ബഹായ് വേൾഡ് സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[5][6].

പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരം മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഈ അത്ഭുത നഗരി എന്നും വിശേഷിപ്പിക്കുന്നു. [7]

Image
കാർമ്മൽ പർവ്വത നിരയിൽ നിന്നെടുത്ത ഹൈഫയുടെ പനോരമ ചിത്രം

അവലംബം

[തിരുത്തുക]
  1. 1 2 "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. Retrieved 2010-10-30.
  2. Clifford Edmund Bosworth (2007). Historic cities of the Islamic world (Illustrated ed.). BRILL. pp. 149–151. ISBN 9004153888, 9789004153882. Retrieved 2011-07-02. {{cite book}}: Check |isbn= value: invalid character (help)
  3. "Haifa". Jewish Agency. Archived from the original on 2007-09-26. Retrieved 2007-05-05.
  4. Haifa Archived 2008-10-11 at the Wayback Machine, The Jewish Agency for Israel. Retrieved June 20, 2009.
  5. UNESCO World Heritage Centre (2008-07-08). "Three new sites inscribed on UNESCO's World Heritage List". Retrieved 2008-07-08.
  6. "History of Haifa". Archived from the original on 2008-12-10. Retrieved 2008-04-11.
  7. "മാതൃഭൂമി ട്രാവൽബ്ലോഗ്". Archived from the original on 2011-08-16. Retrieved 2011-07-27.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൈഫ&oldid=4522264" എന്ന താളിൽനിന്ന് ശേഖരിച്ചത്